ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം തിയേറ്ററുകളിലെത്തി. തിയേറ്ററുകള്‍ പൂരപ്പറമ്പാക്കിയാണ് സിനിമയെ ആരാധകര്‍ എതിരേറ്റത്. പുലര്...